Tuesday, September 24, 2024
Saudi ArabiaTop Stories

ജിസാനിൽ തൊഴിലാളിയെ ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സ്വദേശി പിടിയിൽ;വീഡിയോ

ജിസാൻ: ഒരു വാണിജ്യ സ്ഥാപനത്തിലെ തൊഴിലാളിയെ ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സൗദി പൗരൻ പിടിയിൽ.

ഇയാൾ 50 വയസ്സിനു മുകളിൽ പ്രായമുള്ളയാളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രൊസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.

പ്രതിയുടെ ചിത്രവും പ്രതി കടയിലുള്ള തൊഴിലാളിയോട് മോശം നിലയിൽ പെരുമാറുന്നതിന്റെ ദൃശ്യവും മന്ത്രാലയം പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്