Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ രണ്ട് ലക്ഷം മയക്ക് മരുന്ന് ഗുളികകൾ സ്വീകരിച്ച ഇന്ത്യക്കാരൻ പിടിയിൽ

രണ്ട് ലക്ഷം മയക്ക് മരുന്ന് ഗുളികകളുടെ പോസ്റ്റൽ പാർസൽ സ്വീകരിച്ച ഇന്ത്യക്കാരനെയും സ്വദേശിയെയും പിടി കൂടി.

സൗദി നാർക്കോട്ടിക്സ് ജനറൽ ഡയറക്ടറേറ്റ് വാക്താവ് മേജർ മുഹമ്മദ്‌ അൽ നുജൈദിയാണിക്കാര്യം അറിയിച്ചത്.

ബഹ്രൈന്റെയും സൗദി സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെയും സഹകരണത്തോടെയായിരുന്നു പ്രതികളെ പിടികൂടിയത്.

രണ്ട് പ്രതികളെയും ആവശ്യമായ നടപടികൾക്ക് ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്