ജിസാനു നേരെയുണ്ടായ ബോംബ് ഡ്രോൺ ആക്രമണ ശ്രമം തകർത്തു
ജിസാനു നേരെ ഹൂത്തികൾ അയച്ച 2 ബോംബ് ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന തകർത്തു.
അതെ സമയം ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യ സേനയുടെ ഓപ്പറേഷൻ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 26 ഓപറേഷനുകളാണു സഖ്യ സേന നടത്തിയത്.
ഓപറേഷനിൽ 14 സൈനിക വാഹനങ്ങൾ തകർക്കുകയും 115. ഹൂത്തികൾ കൊല്ലപെടുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa