Sunday, September 22, 2024
Saudi ArabiaTop Stories

ജിസാനു നേരെ ഹൂത്തികൾ അയച്ച ബോംബ് ഡ്രോണുകൾ സൗദി പ്രതിരോധ സേന തകർത്തു;115 ഹൂത്തികൾ കൊല്ലപ്പെട്ടു

ജിസാനു നേരെ ഹൂത്തികൾ അയച്ച 2 ബോംബ് ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന തകർത്തു.

അതെ സമയം ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യ സേനയുടെ ഓപ്പറേഷൻ തുടരുകയാണ്‌.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 26 ഓപറേഷനുകളാണു സഖ്യ സേന നടത്തിയത്.

ഓപറേഷനിൽ ഹൂത്തികളുടെ 14 സൈനിക വാഹനങ്ങൾ തകർക്കുകയും 115 ഹൂത്തികൾ കൊല്ലപെടുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്