Tuesday, November 26, 2024
Saudi ArabiaTop Stories

ഇനി 30 ദിവസം മാത്രം ബാക്കി; ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കാനുള്ള സമയ പരിധി ഓർമ്മപ്പെടുത്തി അധികൃതർ

ജിദ്ദ: ഇലക്ട്രോണിക് ബില്ലിംഗ് നടപ്പിലാക്കുന്ന തീയതിയെക്കുറിച്ച് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഒർമ്മപ്പെടുത്തി.

ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനത്തിൽ ഉൾപ്പെടുന്നവർ ഈ വരുന്ന ഡിസംബർ 4 ഓട് കൂടി ഒന്നാം ഘട്ട സൗകര്യങ്ങൾ തയ്യാറാക്കണമെന്നാണു അതോറിറ്റി ആഹ്വാനം ചെയ്തത്.

ഒന്നാം ഘട്ടത്തിൽ ബില്ലുകൾ കംബ്യൂട്ടറിൽ കയറ്റുക എന്നതാണ് പ്രധാനം.

ബില്ലുകളിൽ ക്യു ആർ കോഡ്, വാറ്റ് നമ്പർ, അഡ്രസ് തുടങ്ങിയ വിവിധ കാര്യങ്ങൾ ചേർത്ത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലേക്ക് മാറ്റുകയാണു ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്