Sunday, September 22, 2024
Saudi ArabiaTop Stories

ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യസേനയുടെ ഓപറേഷൻ തുടരുന്നു; 24 മണിക്കൂറിനുള്ളിൽ 126 ഹൂത്തികൾ കൊല്ലപ്പെട്ടു

യമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യ സേന നടത്തുന്ന സൈനിക ഓപ്പറേഷൻ ശക്തമാകുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 സൈനിക നീക്കങ്ങളാണ് സഖ്യ സേന നടത്തിയത്.

ബൈളാഉ, അൽജൗഫ്, സ്വർവാഹ് എന്നിവിടങ്ങളിലെ ഹൂത്തി കേന്ദ്രങ്ങളിൽ നടന്ന ഓപറേഷനുകളിൽ 16 സൈനിക വാഹനങ്ങൾ തകർക്കപ്പെടുകയും 126 ഹൂത്തികൾ കൊല്ലപ്പെടുകയും ചെയ്തു.

സൗദിയിലെ ജിസാൻ ലക്ഷ്യമാക്കി സമീപ ദിനങ്ങളിൽ ഹൂത്തികൾ ബോംബ് ഡ്രോൺ ആക്രമണ ശ്രമങ്ങൾ നടത്തിയത് പ്രതിരോധ സേന തകർത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്