Monday, September 23, 2024
Saudi ArabiaTop Stories

തവക്കൽനായിൽ കൂടുതൽ സേവനങ്ങൾ

ജിദ്ദ: തവക്കൽനാ ആപിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി തവക്കൽനാ അറിയിച്ചു.

ഏറ്റവും പുതുതായി ചേർത്തത് ഒരാളുടെ പേരിലുള്ള വാഹനത്തിന്റെ വിവരങ്ങൾ അറിയാനുള്ള സംവിധാനമാണ്‌.

കഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ പേരിലുള്ള കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ വിവരങ്ങൾ അറിയാനുള്ള സംവിധാനവും തവക്കൽനായിൽ ഒരുങ്ങിയിരുന്നു.

ഇതോടെ നിലവിൽ തവക്കൽനാ ആപിൽ  26 വ്യക്തിഗത സേവനങ്ങൾ ഒരാൾക്ക് ലഭ്യമാകും.

വാക്സിനേഷൻ ബുക്കിംഗ്, ഉംറ മദീന സിയാറ ബുക്കിംഗ്, ഹെൽത്ത് പാസ്പോർട്ട്, ഇവന്റ് ടിക്കറ്റ് ലിങ്കിംഗ്  തുടങ്ങി നിരവധി സേവനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്