Tuesday, September 24, 2024
Saudi ArabiaTop Stories

ആക്രമണത്തിനു സജ്ജമാക്കിയിരുന്ന ഹൂത്തി ബോംബ് ബോട്ട് തകർത്തു; ഖമീസ് മുഷൈത്തിനു നേരെയുണ്ടായ ബോംബ് ഡ്രോൺ ആക്രമണ ശ്രമം വിഫലമാക്കി

ഹുദൈദക്ക് സമീപം ആക്രമണത്തിനു ഒരുക്കിയിരുന്ന ഹൂത്തികളുടെ ബോംബ് ബോട്ട് തകർത്തതായി സഖ്യ സേന അറിയിച്ചു.

ഹൂത്തികൾ സ്റ്റോക്ഹോം ഉടംബടിയും ഹുദൈദ വെടി നിർത്തൽ കരാറും തുടർച്ചായായി ലംഘിക്കുകയാണെന്ന് സഖ്യ സേന വാക്താവ് ആരോപിച്ചു.

അതേ സമയം ഖമീസ് മുഷൈത്തിനു നെരെ ഹൂത്തികൾ അയച്ച ബോംബ് ഡ്രോൺ തകർത്തതായും സഖ്യ സേന അറിയിച്ചു.

സൗദിക്കെതിരെ ഹൂത്തികാൾ നടത്തുന്ന പ്രകോപനപരമായ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ സഖ്യ സേന കഴിഞ്ഞ ദിവസങ്ങളിൽ സൈനിക ഓപറേഷനുകൾ നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്