Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ തേനീച്ചക്കൂടുകൾ കത്തിച്ച വിദേശി അറസ്റ്റിൽ; വീഡിയോ

ജിസാനിൽ ഒരു സ്വദേശി പൗരൻ്റെ ഫാമിലെ തേനീച്ചക്കൂടുകൽ കത്തിച്ച വിദേശിയെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു.

യമനിയായിരുന്നു പ്രതി. ഇയാൾ സൗദി പൗരനുമായുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു തേനീച്ചക്കുടുകൾ കത്തിച്ചത്.

നുറ് തേനീച്ചക്കൂടുകൾ പ്രതി കത്തിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറി.

പ്രതി തേനീച്ചക്കൂടുകൾ കത്തിച്ചതിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സുരക്ഷാ വിഭാഗം പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്