രെജിസ്റ്റർ ചെയ്ത കരാറുള്ളവർക്ക് മാത്രം സൗദി തൊഴിൽ വിസ നൽകുന്നതിനുള്ള ചുമതല വിദേശകാര്യ മന്ത്രാലയത്തിന്
സൽമാൻ രാജാവിൻ്റെഅദ്ധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രി സഭ വിദേശികളെ ബാധിക്കുന്ന സുപ്രധാനമായ ചില തീരുമാനങ്ങളെടുത്തു.
സ്വകാര്യ മേഖലാ സ്ഥാപനങ്ങളും തൊഴിലാളികളും തമ്മിലുള്ള തൊഴിൽ കരാറിൻ്റെ കൈകാര്യച്ചുമതല സൗദി മാനവ ശേഷി മന്ത്രാലയത്തിനായിരിക്കും.
തൊഴിൽ കരാർ നിലവിലുള്ള കാലയളവിലെ തൊഴിലാളിയുടേ വേതനം, പ്രൊഫഷൻ, യോഗ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഷ്ക്കരിക്കേണ്ടതും മറ്റും മാനവ വിഭവ ശേഷി മന്ത്രാലയമാണ്.
അതോടൊപ്പം സൗദി തൊഴിൽ വിസ സ്റ്റാംബ് ചെയ്യുന്നത് രെജിസ്റ്റർ ചെയ്ത തൊഴിൽ കരാർ ഉളളവർക്ക് മാത്രമാക്കിയത് കൈകാര്യം ചെയ്യാനുള്ള ചുമതല സൗദി വിദേശകര്യ മന്ത്രാലയത്തിനായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_groupsa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa