സൗദി ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ വീണ്ടും ചർച്ച നടത്തി
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ: എസ്.ജയ് ശങ്കറും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആൽ സഊദും ടെലിഫോൺ ചർച്ചകൾ നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മറ്റ് പ്രധാന സംഭവ വികാസങ്ങളും ഇരു കൂട്ടരും ചർച്ച ചെയ്തു.
അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കലും അഫ്ഗാൻ വിഷയങ്ങളും ചർച്ചയിൽ കടന്ന് വന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
അതേ സമയം പെട്രോളിയം മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ സൗദി പെട്രോളിയം വകുപ്പ് മന്ത്രിമാരും ചർച്ചകൾ നടത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa