വെള്ളിയാഴ്ച മുതൽ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും മഴ പെയ്യും
ജിദ്ദ: വെള്ളിയാാഴ്ച മുതൽ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണാ വിഭാഗം അറിയിച്ചു.
മദീന, മക്ക പ്രവിശ്യകളിലും തീരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന മഴ രാജ്യത്തെ മറ്റു പ്രവിശ്യകളിലേക്കും വിശിഷ്യാ ഈസ്റ്റേൺ, റിയാദ്, ഖസീം പ്രവിശ്യകളിലേക്ക് നീളും.
വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണു മഴക്കുള്ള സാധ്യത നില നിൽക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നു.
ശീതകാലവും മഴയും ഒരുമിക്കുന്നതോടെ താപ നിലയിലും വലിയ കുറവ് അനുഭവപ്പെട്ടേക്കുമെന്നും നിരീക്ഷണ കേന്ദ്ര വാക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q