Saturday, September 28, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ശൈത്യകാലം ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും വെളിപ്പെടുത്തി സൗദി കാലാവസ്ഥാ നിരീക്ഷകൻ

ജിദ്ദ: ഈ വർഷത്തെ ശൈത്യകാലം 91 ദിവസമായിരിക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് ഹുസൈനി അറിയിച്ചു.

ഈ വർഷം ഡിസംബർ 7 നായിരിക്കും ശൈത്യകാലം ആരംഭിക്കുക.

അതേ സമയം അടുത്ത വർഷം മാർച്ച് 7 നു ശൈത്യകാലം അവസാനിക്കുമെന്നും ഹുസൈനി വ്യക്തമാക്കി.

യഥാർത്ഥ ശൈത്യകാലം ഡിസംബറിൽ ആണ്‌ അരംഭിക്കുന്നതെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം ശൈത്യത്തിന്റെ വരവറിയിക്കൽ ആരംഭിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്