റിയാദിൽ നിർമ്മാണ പ്രവൃത്തിക്കിടെ ചുമർ ദേഹത്ത് പതിച്ച് തൊഴിലാളികൾക്ക് പരിക്ക്
റിയാദ്: നിർമ്മാണ പ്രവൃത്തിക്കിടെ ചുമർ ദേഹത്ത് പതിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്ക്.
അപകടത്തെക്കുറിച്ച് സിവിൽ ഡിഫൻസിനു അറിയിപ്പ് ലഭികുകയും സിവിൽ ഡിഫൻസ് സേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തുകയും ചെയ്യുകയായിരുന്നു.
രക്ഷപ്പെടുത്തിയ രണ്ട് പേർക്കും ആവശ്യമായ പ്രാഥമിക ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം റിയാദിലെ ഹയ്യുൽ ഉമ്രയിൽ ഒരു ട്രാൻസ്ഫോർമറിനുണ്ടായ തീപ്പിടിത്തം സിവിൽ ഡിഫൻസ് അണച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa