ജിദ്ദയിൽ ലിഫ്റ്റ് കുഴിയിലേക്ക് വീണ് മലയാളി യുവാവ് മരിച്ചു
ജിദ്ദ: ലിഫ്റ്റിൽ കയറിയയുടൻ താഴെ ലിഫ്റ്റ് കുഴിയിലേക്ക് വീണ് മലയാളി യുവാവ് മരിച്ചു.
പത്തനംതിട്ട ചിറ്റാർ കടലാടി മറ്റത്ത് സനൂപ് കെ സുരേന്ദ്രൻ (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഓഫീസിൽ നിന്ന് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സനൂപ് ലിഫ്റ്റ് ഡോർ തുറന്ന് അകത്ത് കയറിയയുടൻ താഴെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വർഷമായി സൗദിയിൽ ഉള്ള സനൂപ് അവിവാഹിതനാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q