Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കൽ ഒന്നാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും

വാറ്റിൽ രെജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കുന്നത് ഇന്ന്-ഡിസംബർ 4-മുതൽ ആരംഭിക്കുമെന്ന് സൗദി സകാത് ആന്റ് ടാക്സ് അതോറിറ്റി.

ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കുന്നതോടെ മറഞ്ഞിരിക്കുന്ന സംബദ് വ്യവസ്ഥകൾ വെളിച്ചത്ത്.കൊണ്ട് വരാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

അതോടൊപ്പം ഉപഭോക്താക്കൾക്ക് ഒരു മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കാനും ഇലക്ട്രോണിക് ബില്ലിംഗ് കാരണമാകും.

ദേശീയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

ബിനാമി ഇടപാടുകളെ വ്യക്തമായി നിരീക്ഷിക്കാൻ ഇലക്ട്രോണിക് ബില്ലിംഗിലൂടെ സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്