Sunday, September 22, 2024
Saudi ArabiaTop Stories

മാക്രോൺ ജിദ്ദയിൽ

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ജിദ്ദയിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തി.

ജിദ്ദ എയർപോർട്ടിൽ ഫ്രഞ്ച് പ്രസിഡന്റിനെ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ സ്വീകരിച്ചു.

തുടർന്ന് അൽ സലാം കൊട്ടാരത്തിൽ കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ മാക്രോണിനെ സ്വീകരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു.

ഉഭയ കക്ഷി ചർച്ചകൾക്ക് ശേഷം മാക്രോൺ ജിദ്ദയിൽ നിന്ന് മടങ്ങി. ഖാലിദ് അൽ ഫൈസൽ രാജകുമാരൻ അദ്ദേഹത്തെ യാത്രയയക്കാനെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്