അസീറിൽ സൗദി പൗരയുടെ ഖബറടക്കച്ചടങ്ങിനെത്തിയത് വൻ ജനക്കൂട്ടം; കാരണം വിവരിച്ച് ഗ്രാമവാസികൾ
അസീറിലെ അസൂദ ഗ്രാമം മുഴുവൻ വൃദ്ധയായ അൽവ ബിൻത് അലിയുടെ ഖബറടക്കച്ചടങ്ങിൽ ഒരുമിച്ച് കൂടാനിടയായ കാരണം വ്യക്തമാക്കി ഗ്രാമ വാസികൾ.
കഴിഞ്ഞ 65 വർഷമായി അവരുടെ വീടിനു സമീപത്ത് കൂടി കടന്ന് പോകുന്ന എല്ലാ വ്യക്തികൾക്കും അവർ ഭക്ഷണവും വെള്ളവും നൽകുന്നത് പതിവായിരുന്നു.
അവരുടെ ഈ ഔദാര്യത്തെക്കുറിച്ചുള്ള വാർത്ത അസൂദ ഗ്രാമവും കടന്ന് മറ്റു ഗ്രാമങ്ങളിലും പ്രശസ്തമായിരുന്നു.
അത് കൊണ്ട് തന്നെയായിരുന്നു അവർ മരിച്ചപ്പോൾ മയ്യിത്ത് നമസ്ക്കാരത്തിനും ഖബറക്കച്ചടങ്ങിനുമായി വൻ ജനക്കൂട്ടം ഉണ്ടാകാൻ കാരണമെന്നും ഗ്രാമവാസികൾ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa