Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ 1947; മരണം 1

സൗദിയിൽ പുതുതായി 48 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 61 പേർ കൂടി സുഖം പ്രാപിച്ചു.

നിലവിൽ 1947 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 29 പേരാണു ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1 കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 8851 ആയി ഉയർന്നു.

ഇത് വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 4,64,795 പേരാണ്. 2.27 കോടി പേർ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്