Sunday, September 22, 2024
Saudi ArabiaTop Stories

ചരക്കുകൾ കൊണ്ട് പോകുന്നതിന് അനുമതിയുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനുള്ള മാർഗം ഓർമ്മപ്പെടുത്തി സൗദി ഗതാഗത വകുപ്പ്

നിയമ ലംഘനം നടത്തി വാഹനങ്ങൾ ചരക്കുകൾ കൊണ്ട് പോകുന്നവർക്ക് സൗദി ഗതാഗത വകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകി.

മഞ്ഞ പ്ളേറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ ചരക്കുകൾ കൊണ്ട് പോകാനുള്ള അനുമതിയുള്ളൂവെന്ന് ഗതാഗത വകുപ്പ് ഓർമ്മപ്പെടുത്തി.

ഈ രംഗത്തേക്ക് കടന്ന് വരാനാഗ്രഹിക്കുന്നവർ നിയമ പരമായ രീതിയിൽ മുന്നോട്ട് പോകാനായി പ്രത്യേക ചരക്ക് നീക്കത്തിനുള്ള ലൈസൻസ് കരസ്ഥമാക്കാനും അവസരം പ്രയോജനപ്പെടുത്താനും ഗതാഗത വകുപ്പ് ആഹ്വാനം ചെയ്തു.

ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി പ്രത്യേക വീഡിയോ ഈ വിഷയത്തിൽ അധികൃതർ പുറത്തിറക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്