അബ്ഷിർ ലേലത്തിൽ ഫാൻസി നമ്പറുകൾക്ക് ലഭിച്ച തുക വെളിപ്പെടുത്തി അധികൃതർ
സൗദി: അബ്ഷിറിൽ നടന്ന നമ്പർ പ്ളേറ്റ് ലേലത്തിൽ വ്യത്യസ്ത നമ്പറുകൾക്ക് ലഭിച്ച ലേലത്തുകകൾ അബ്ഷിർ പ്ളാറ്റ് ഫോം വ്യക്തമാക്കി.
ഡയമണ്ട് കാറ്റഗറിയിൽ പെട്ട DDD 9999 എന്ന നമ്പറിനു 6.20 ലക്ഷം റിയാലാണ് ലേലത്തിൽ ലഭിച്ചത്. ലേലത്തിൽ ലഭിച്ച ഏറ്റവും വലിയ തുകയും ഈ നമ്പറിനായിരുന്നു.
ഗോൾഡൻ കാറ്റഗറിയിൽ പെട്ട BTJ 1 എന്ന നമ്പറിന് 2.5 ലക്ഷം റിയാലും LBA 9 എന്ന നമ്പറിന് 66,000 റിയാലും ലഭിച്ചു.
സിൽവർ കാറ്റഗറിയിൽ പെട്ട 7 നമ്പറുകൾക്ക് ലഭിച്ച നമ്പറുകളും ലേലത്തുകളും താഴെ വിവരിക്കും പ്രകാരമാണ്.
ELD 2000 – 58,500 SAR, UND 1111 – 56,000 SAR, UDB 8 – 47,500 SAR, AVH 18 – 43,500 SAR, VUG 57 – 41,000 SAR, THD 6666 – 30,000 SAR , NSJ 59 -29500 SAR.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa