Saturday, November 30, 2024
Saudi ArabiaTop Stories

ചില മരുന്നുകൾ നിങ്ങളുടെ ഡ്രൈവിംഗിനെ ബാധിക്കും; മുന്നറിയിപ്പുമായി സൗദി കൺസൾട്ടന്റ്

ചില മരുന്നുകൾ വാഹനമോടിക്കാനുള്ള കഴിവിനെ ബാധിക്കുമെന്ന് സൗദി കൺസൾട്ടന്റ് ഖാലിദ് നിമർ.

അലർജിക്കുപയോഗിക്കുന്ന ആന്റി ഹിസ്റ്റാമിനുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്.

ചില ഉറക്ക ഗുളികകളും മോർഫിൻ പോലുള്ള വേദന സംഹാരികളും ഉത്കണ്ഠാ രോഗങ്ങൾക്കുള്ള BZD മെഡിസിനുകളും ഇതിൽ പെടുന്നു.

കോഡിൻ അടങ്ങിയ ചില മരുന്നുകൾക്ക് പുറമെ മാനസികരോഗങ്ങൾക്കുള്ള ചില മരുന്നുകളും ഡ്രൈവിംഗ് ശേഷിയെ ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്