Wednesday, September 25, 2024
Saudi ArabiaTop Stories

ത്വാഇഫിനു നേരെ വ്യോമാക്രമണം

സൗദിയിലെ ത്വാഇഫിനെ ലക്ഷ്യമാക്കി ഹൂത്തികൾ യമനിൽ നിന്ന് നടത്തിയ വ്യോമാക്രമണ ശ്രമം പ്രതിരോധ സേന തകർത്തു.

സാധാരണക്കാരുടെ സംരക്ഷണവും സുരക്ഷയും ലക്ഷ്യമിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു.

കഴിഞ്ഞ ദിവസം നജ്രാനു നേരെയുണ്ടായ മൂന്ന് ബോംബ് ഡ്രോണാക്രമണ ശ്രമങ്ങൾ സഖ്യ സേന തകർത്തിരുന്നു.

സാധാരണക്കാരെ മനുഷ്യ കവചങ്ങളാക്കിക്കൊണ്ട് ഹൂത്തികൾ സൻആയിൽ നിന്നായിരുന്നു ഡ്രോണാക്രമണം നടത്തിയത്.

ഹൂത്തികൾ അയച്ച ബോബ് ഡ്രോണുകളെ ആകാശത്ത് വെച്ച് തകർക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ അധികൃതർ പ്രസിദ്ധപ്പെടുത്തിയിരുന്നു. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്