Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടും; വാഹനങ്ങളോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

ജിദ്ദ: രാജ്യത്തെ മൂന്ന് പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ മുതൽ മഞ്ഞും കാറ്റും അനുഭവപ്പെടുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് റോഡ് സെക്യൂരിറ്റി ഫോഴ്സ്.

അൽ ജൗഫിലെ അബൂ അജ്രം, ഖുറയാത്ത്, ദൂമതുൽ ജന്ദൽ, സകാക, ത്വബർജൽ എന്നിവിടങ്ങളിൽ  മൂടൽ മഞ്ഞ് അനുഭവപ്പെടും.

അസീറിൽ അഹദ് റഫീദ, അൽ ഹറജ, നമാസ്, ഖമീസ്, സതേൺ ദഹ്രാൻ, തനൂമ, ബൽഖർൻ,റബൂഅ എന്നിവിടങ്ങളിൽ മൂടൽ മഞ്ഞ് ഉണ്ടാകും.

ഹായിലിൽ ഹായിത്, ഷം ലി, ഹായിൽ, ഷനാൻ, ബഖാഉ, മൗഖഖ് എന്നിവിടങ്ങളിലും മൂടൽ മഞ്ഞും കാറ്റും അനുഭവപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്