വിശുദ്ധ റമളാനിൻ്റെ ആരംഭം എന്നായിരിക്കുമെന്ന് നിരീക്ഷിച്ച് സൗദി ജ്യോതിശാസ്ത്രജ്ഞൻ
ഈ വർഷത്തെ വിശുദ്ധ റമളാനിൻ്റെ ആഗമനത്തെക്കുറിച്ച് പ്രശസ്ത സൗദി ജ്യോതിശാസ്ത്ര വിദഗ്ദൻ ഖാലിദ് അസആഖ് നിരീക്ഷിച്ചു.
ജമാദുൽ ഊല മാസം ആഗമനമായതോടെ ഇനി വിശുദ്ധ റമളാനിലേക്ക് 90 ദിവസത്തിൽ താഴെ ദിനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ജുമാദുൽ ആഖിർ 29 ദിവസവും റജബ് 30 ദിവസവും ശഅബാൻ 29 ദിവസവും ആയിരിക്കുമെന്ന് ഖാലിദ് സആഖ് പ്രസ്താവിച്ചു.
2022 ഏപ്രൽ 2 ശനിയാഴ്ചയായിരിക്കും വിശുദ്ധ റമളാൻ മാസത്തിൻ്റെ ആരംഭമെന്നും ഡോ:ഖാലിദ് അസആഖ് അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa