സൗദി ഉന്നത പണ്ഡിത സഭാംഗം ശൈഖ് സ്വാലിഹ് അൽ ലുഹൈദാൻ അന്തരിച്ചു
സൗദി ഉന്നത പണ്ഡിത സഭാംഗവും സുപ്രീം ജുഡീഷ്യൽ കൗൺസിൽ മുൻ മേധാവിയുമായ ശൈഖ് സ്വാലിഹ് അൽ ലുഹൈദാൻ അന്തരിച്ചു.
നേരത്തെ രോഗ ബാധിതനായിരുന്ന ശൈഖിനെ രോഗം ശക്തമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ശൈഖിൻ്റെ വിയോഗത്തിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ അനുശോചനം രേഖപ്പെടുത്തി.
ഇസ് ലാമിനും മുസ് ലിംകൾക്കും ശൈഖ് നൽകിയ സേവനങ്ങളെ അനുസ്മരിച്ച വിശ്വാസികൾ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q