Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ രോഗികൾ 3460; രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

സൗദിയിലെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്.

പുതുതായി 3460 പേർക്കാണ്  കൊറോണ സ്ഥിരീകരിച്ചത്. 843 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

അതേ സമയം നിലവിൽ  ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 141 ആയി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1 കൊറോണ മരണമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്