സൗദിയിൽ അരക്കോടിയിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു; 2996 പേർ കൂടി സുഖം പ്രാപിച്ചു
സൗദിയിൽ പുതുതായി 5281 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 2996 പേർ കൂടി സുഖം പ്രാപിച്ചു.
അതേ സമയം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. എങ്കിലും മരണ നിരക്ക് കൂടുന്നില്ല എന്നത് ആശ്വാസം പകരുന്നു.
നിലവിൽ 310 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.
സൗദിയിൽ ഇത് വരെയായി 50.62 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa