ഹാർട്ട് ഇമോജി ഒരാൾക്ക് അയച്ചാൽ അത് ഉപദ്രവമാകുമോ ? സൗദി നിയമ വിദഗ്ധൻ മറുപടി പറയുന്നു
ജിദ്ദ: ഒരാൾ മറ്റൊരു വ്യക്തിക്ക് ഹാർട്ട് ഇമോജി സന്ദേശം അയക്കുന്നത് ഉപദ്രവമായി പരിഗണിക്കുമോ എന്ന ചോദ്യത്തിനു സൗദി നിയമ വിദഗ്ധൻ മറുപടി പറഞ്ഞു.
സൗദി നിയമ വിദഗ്ധൻ മിശ്അൽ ശരീഫാണു എം ബി സിയുടെ ഇൻ എ വീക് എന്ന പ്രോഗ്രാമിൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്.
ഹാർട്ട് ഇമോജി സന്ദേശമായി അയക്കുന്നത് ഉപദ്രവമായി പരിഗണിക്കില്ല. കാരണം അത് പ്രസ്തുത സംഭാഷണത്തിലെ സന്ദർഭങ്ങളിലേക്ക് ചേർത്തപ്പെടുന്നു.
നിയമ വിരുദ്ധമായി പരിഗണിക്കണമെങ്കിൽ അത്തരം പ്രവർത്തനങ്ങളിൽ ഒരു ക്രിമിനൽ ഉദ്ദേശം ഉണ്ടായിരിക്കേണ്ടതുണ്ടെന്നത് അറിയപ്പെട്ട കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa