Sunday, September 22, 2024
Abu DhabiTop StoriesU A E

അബുദാബി സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും മരിച്ചു

അബുദാബിയിൽ ഇന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും മരിച്ചതായി പോലീസ്.

ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ളവരും ചെറിയ പരിക്കുള്ളവരും ഉണ്ട്.

സ്ഫോടനത്തിൽ മുസഫയിലെ മൂന്ന് പെട്രോൾ ടാങ്കറുകൾ ഉൾപ്പെട്ടിരുന്നു.
അതോടൊപ്പം പുതിയ എയർപോർട്ട് വികസന ഏരിയയിൽ തീപ്പിടിത്തവും സംഭവിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സ്ഫോടനത്തിനു പിറകിൽ ഹൂത്തി ഡ്രോണുകളാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്