Friday, November 22, 2024
KeralaSaudi Arabia

വ്യാജ പാസ്പോർട്ടുമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി നെടുംബാശേരിയിൽ പിടിയിൽ

കൊച്ചി: വ്യാജ പാസ്പോർട്ടുമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതി  അറസ്റ്റിൽ.

വ്യാജ അഡ്രസിൽ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ നെടുംബാശേരി എയർപോർട്ടിൽ വെച്ചാണ് പിടികൂടിയത്.

യുവതി വ്യാജ പാസ്പോർട്ട് ഇഷ്യു ചെയ്തതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടർന്ന് യുവതിക്കായി ജില്ലാ പോലീസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എയർപോർട്ടിലെത്തിയ യുവതിയെ അറസ്റ്റ് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്