Tuesday, September 24, 2024
Riyadh

സദാഫ്കോ മലയാളിക്കൂട്ടം വിന്റർഫെസ്റ്റ് സംഘടിപ്പിച്ചു

റിയാദ്: സദാഫ്കോ മലയാളിക്കൂട്ടം റിയാദ്  വിന്റർഫെസ്റ്റ് സംഘടിപ്പിച്ചു.

എക്സിറ്റ് 16 ൽ നടന്ന പരിപാടിയിൽ
ക്വിസ് മത്സരം ,അന്ത്യാക്ഷരി മത്സരം, മ്യൂസിക് ബോൾ, ഷൂട്ടൗട്ട്, ഗാനമേള, ഒപ്പന എന്നിവ നടന്നു.

പ്രമുഖ ഗായകരായ ബാവ ഫെറോക്. മജീദ് ചെമ്മാട്. സലാം എ.കെ.  സിദ്ധു കരുവന്തിരുത്തി  എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഒപ്പനക്ക് അനസ്, മുഹ്സിനാ അനസ് എന്നിവർ നേതൃത്വം നൽകി .

എസ്‌ എസ് എൽ സി, പ്ലസ് റ്റു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്കുള്ള മൊമെന്റോ വിതരണം നടത്തി .

പരിപാടിയിൽ ഹുസൈൻ മുവാറ്റപ്പുഴ സ്വാഗതം പറഞ്ഞു, നാസർ ചെറുങ്ങട് ഉത്ഘാടനം ചെയ്തു. ശരീഫ് കൂട്ടായി അധ്യക്ഷം വഹിക്കുകയും മജീദ് ചെമ്മാട് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്