Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ രോഗമുക്തി നേടിയവർ 5000 ത്തിനു മുകളിൽ; മരണ സംഖ്യ കൂടി

ജിദ്ദ: രാജ്യത്ത് പുതുതായി 4211 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 5162 പേർ കൂടി സുഖം പ്രാപിച്ചു.

ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 967 ആണ്‌. 4 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൗദിയിൽ ഇത് വരെയായി കൊറോണ മൂലം 8940 പേരാണ് മരണപ്പെട്ടത്.

രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരുടെ എണ്ണം മുക്കാൽ കോടി കവിഞ്ഞിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്