Wednesday, September 25, 2024
Saudi ArabiaTop Stories

കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്വവും വഴക്കവുമുള്ള രാജ്യങ്ങളിൽ സൗദി രണ്ടാമത്

കൊറോണ മഹാമാാരിയെ നേരിടുന്നതിൽ ഏറ്റവും കൂടുതൽ ഉത്തരാവദിത്വവും വഴക്കവും പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്.

ബ്ളൂംബർഗിൻ്റെ ജനുവരി മാസത്തെ പട്ടികയിലാണു സൗദി അറേബ്യ ആഗോള തലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളത്.

സൗദി ഭരണകൂടം നടപ്പിലാക്കിയ വാക്സിനേഷൻ പ്രോഗ്രാമുകളുടെ വൻ വിജയമായാണു ഈ നേട്ടത്തെ വിലയിരുത്തപ്പെടുന്നത്.

ബ്ളൂം ബർഗിൻ്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് യു എ ഇ യാണ്. യുഎഇയിൽ വാക്സിൻ ഡോസ് 100 പേർക്ക് 244 ഡോസ് എന്ന നിലയിൽ പൂർത്തിയാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്