സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ 37,454; ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 81.5 ലക്ഷം പേർ
ജിദ്ദ: സൗദിയിൽ പുതുതായി 3861 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 4377 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 37,454 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 981 രോഗികൾ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കൊറോണ മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇത് വരെ 8941 പേർ കൊറോണ മൂലം മരിച്ചു.
സൗദിയിൽ ഇത് വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 81,50,374 ആയി ഉയർന്നിട്ടുണ്ടെന്ന് ഹെൽത്ത് ഡാറ്റ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa