ഹൃസ്വ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ഒഴിവാക്കി
കരിപ്പൂർ: ഏഴ് ദിവസത്തിൽ താഴെയുള്ള ആവശ്യങ്ങൾക്കായി വരുന്ന പ്രവാസികൾക്ക് ഹോം ക്വാറന്റീൻ ഒഴിവാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്.
ഏഴ് ദിവസം ക്വാറന്റീനിൽ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്ക് മാത്രമായി ഏർപ്പെടുത്തിയ ക്വാറന്റീൻ നിബന്ധന ശക്തമായ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.
ചുരുങ്ങിയ ദിനങ്ങൾക്കായി നാട്ടിലെത്തുന്നവർക്ക് സർക്കാരിന്റെ പുതിയ തീരുമാനം വലിയ ആശ്വാസം പകരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa