ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് ബിൻ ഫഹദ് ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.
വ്യാഴാഴ്ച അസർ നമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി മസ്ജിദിൽ രാജകുമാരന്റെ മേലുള്ള ജനാസ നമസ്ക്കാരം നിർവ്വഹിക്കും.
രാജകുമരനു പാപമോചനവും കാരുണ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും സ്വർഗീയ പ്രവേശനം സാധ്യമാകട്ടെയെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa