സൗദിയിൽ നിലവിലുള്ള കൊറോണ രോഗികൾ 33,865; സുഖം പ്രാപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
ജിദ്ദ: സൗദിയിൽ പുതുതായി 3013 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 4824 പേർ കൂടി സുഖം പ്രാപിച്ചു.
രാജ്യത്ത് നിലവിലുള്ള ആക്റ്റീവ് കേസുകൾ 33,865 ആയി കുറഞ്ഞിട്ടുണ്ട്.
1056 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 3 കൊറോണ മരണം കൂടി പുതുതായി റിപ്പോർട്ട് ചെയ്തു.
പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa