Thursday, November 14, 2024
Saudi ArabiaTop Stories

ചെക്കിംഗ് ഭയന്ന് ജിദ്ദയിൽ കടകൾ തുറക്കാതെ പ്രവാസികൾ; വീഡിയോ

ബിനാമി പദവി ശരിയക്കാനുള്ള ഇളവ് കാലാവധി അവസാനിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ ശക്തമാകുന്നു.

പരിശോധനാ ഉദ്യോഗസ്ഥരെ ഭയന്ന് നിരവധി പ്രവാസികൾ കടകൾ തുറക്കാതിരുന്നതിന്റെ ദൃശ്യങ്ങൾ സൗദി ചാനൽ പുറത്ത് വിട്ടു.

ഫെബ്രുവരി 16 വരെയായിരുന്നു ബിനാമി പദവികൾ ശരിയാക്കി നിയമ വിധേയമാക്കാൻ ഇളവ് അനുവദിച്ചിരുന്നത്.

പല സ്ഥാപനങ്ങളും ഇതിനകം ബിനാമി പദവി ശരിയാക്കി ഇളവ് ഓഫർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇനിയും പദവികൾ ശരിയാക്കാത്ത നിരവധി സ്ഥാപനങ്ങളുണ്ട്.

ബിനാമി പരിശോധന ഭയന്ന് ജിദ്ദയിൽ സ്ഥാപനങ്ങൾ അടച്ചിട്ടതിന്റെ ദൃശ്യങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്