Sunday, September 22, 2024
Saudi ArabiaTop Stories

സൗദി കിരീടാവകാശിയെക്കുറിച്ച് സഹോദരനും ഊർജ്ജ മന്ത്രിയുമായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ പരാമർശം ശ്രദ്ധേയമാകുന്നു

സൗദി കിരീടാവകാശിയെക്കുറിച്ച് സഹോദരനും ഊർജ്ജ മന്ത്രിയുമായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ പരാമർശം ശ്രദ്ധേയമാകുന്നു

“അസാധ്യം” എന്ന വാക്ക് അറിയാത്ത, രാജ്യത്തിന്റെ വിഷൻ 2030-ന് നേതൃത്വം നൽകുന്ന വളരെ അഭിലാഷമുള്ള ഒരു ചെറുപ്പക്കാരനാണ് മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ.

അത്തരം ഗുണമുള്ള ഒരു നേതാവ് ഉള്ളത് നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

അതോടൊപ്പം ഒരേ അഭിലാഷവും ഉത്സാഹവും നിശ്ചയദാർഢ്യവുമുള്ള ധാരാളം യുവതികളും പുരുഷന്മാരും അവരുടെ ഭാവിക്കും രാജ്യത്തിന്റെ ഭാവിക്കും വേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്നത് പ്രതിക്ഷ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്