Sunday, September 22, 2024
Top StoriesWorld

ഓസ്കാർ അവാർഡ് ദാന വേളയിൽ വിൽസ്മിത്ത് അവതാരകന്റെ മുഖത്തടിച്ചു: വീഡിയോ

പ്രമുഖ ഹോളിവുഡ് താരം വിൽ സ്മിത്ത് ഓസ്കാർ അവാർഡ് ദാന വേളയിൽ അവതാരകന്റെ മുഖത്തടിച്ചു.

വിൽ സ്മിത്തിന്റെ ഭാര്യയുടെ ഹെയർ സ്റ്റൈലിനെ അവതാരകൻ കളിയാക്കിയതായിരുന്നു കാരണം.

അവതാരകൻ തന്റെ ഭാര്യയെ കളിയാക്കുന്നത് കണ്ട വിൽ സ്മിത്ത് സ് റ്റേജിൽ കയറിയായിരുന്നു അവതാരകന്റെ മുഖത്തടിച്ചത്.

രോഗബധിതയായ വിൽ സ്മിത്തിന്റെ ഭാര്യ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുടി നീക്കം ചെയ്തിരുന്നു.

വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്