Saturday, September 21, 2024
Saudi ArabiaTop Stories

റിയാദിൽ നായ്ക്കുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; വീഡിയോ

പൊതുസ്ഥലത്ത് വെച്ച് നായ്ക്കുട്ടിയെ ക്രൂരമായി പീഡിപിച്ച സ്വദേശിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ നായ്ക്കുട്ടിയെ തൂക്കിയെടുത്ത് നിലത്തടിക്കുകയും ചെരിപ്പ് കൊണ്ട് മർദ്ദിക്കുകയും ചെയ്തിരുന്നു.

സംഭവം ഒരാൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു.

പ്രതിക്കെതിരെ ആവശ്യമായ നടപ്പടികൾ സ്വികരിച്ച് പബ്ലിക് പ്രൊസിക്യുഷനു കൈമാറിയിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോയും പ്രതിയെ അറസ്റ്റ് ചെയ്ത ദൃശ്യവും അധികൃതർ പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്