സൗദിയിൽ നിന്ന് ജോർദ്ദാൻ ബോർഡർ വരെ നീളുന്ന പുതിയ റെയിൽ പദ്ധതി വെളിപ്പെടുത്തി മന്ത്രി
ജോർദ്ദാനിയൻ ബോർഡർ വരെ എത്തുന്ന പുതിയ റെയിൽ പദ്ധതി സൗദി ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക് മിനിസ്റ്റർ എഞ്ചിനീയർ സാലിഹ് അൽ ജാസിർ വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും വിവിധ തരത്തിലുള്ള ഗുണഭോക്താക്കൾക്ക് സുഗമമാക്കുന്ന തരത്തിൽ സംവിധാനം ഒരുങ്ങും.
വ്യാപാരവും ഗതാഗതവും സുഗമമാക്കാൻ സൗദി ശ്രമിക്കുന്നു, പ്രത്യേകിച്ച് ജോർദാനുമായി, സൗദിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
100 വർഷം മുംബുണ്ടായിരുന്ന ഹിജാസ് റേയിൽ വേ ജോർദ്ദാനിലെ ഡമാസ്കസ് വരെ നീണ്ടിരുന്നൂ എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa