Monday, September 23, 2024
GCC

വഴി വാണിഭക്കാരുടെ ടെന്റുകൾ വാഹനമിടിപ്പിച്ച് തകർത്ത സൗദി പൗരൻ പിടിയിൽ; വീഡിയോ

സൗദിയിലെ ബുറൈദയിൽ വഴി വാണിഭക്കാരുടെ കച്ചവട ടെന്റുകൾ വാഹനമിടിപ്പിച്ച് തകർത്ത സ്വദേശി പോലീസ് പിടിയിൽ.

പ്രതി അമിത വേഗതയിൽ ടെന്റുകളുള്ള ഭാഗത്തേക്ക് വാഹനവുമായി പാഞ്ഞ് കയറുകയായിരുന്നു.

സംഭവ ശേഷം കാർ നിർത്താതെ പോയ പ്രതിയെ അന്വേഷണത്തിനിടുവിലാണ് കണ്ടെത്തിയത്.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

പ്രതി കച്ചവട ടെന്റുകൾ കാറിടിപ്പിച്ച് തകർക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്