ആദ്യ തറാവീഹിന് ഇരു ഹറമുകളിലും വിശ്വാസികൾ ആത്മനിർവൃതിയോടെ പങ്കെടുത്തു; ചിത്രങ്ങൾ കാണാം
ഹിജ് റ 1443ലെ അനുഗ്രഹീതമായ റമദാനിലെ ആദ്യ രാത്രിയിൽ ആത്മീയ അന്തരീക്ഷത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ആദ്യത്തെ തറാവിഹ് നമസ്കാരം നടന്നു.
വിശ്വാസികൾക്ക് സമാധാനത്തോടെയും സന്തോഷത്തൊടെയും സുരക്ഷിതമായും ആരാധനകളിലേർപ്പെടുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ബന്ധപ്പെട്ട വകൂപ്പുകൾ സജ്ജീകരിച്ചിരുന്നു.
ഹറമിൽ ഉംറക്കാർക്കും അല്ലാത്തവർക്കും പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
ഇരു ഹറമുകളിലെയും മുഴുവൻ ശേഷിയും ആരാധനകൾക്കായി ഒരുക്കിയിട്ടുണ്ട്.
മസ്ജിദുൽ ഹറാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പറേഷൻ പ്ലാനാണു ഈ റമളാനിൽ പ്രാവർത്തികമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa