Tuesday, September 24, 2024
Top StoriesWorld

ശനിയാഴ്ചയും ഞായറാഴ്ചയും റമളാൻ വ്രതമാരംഭിക്കുന്ന വിവിധ മുസ് ലിം രാജ്യങ്ങൾ ഇവയാണ്

കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന്-ശനി- റമളാൻ വ്രതമാരംഭിക്കുന്ന ചില രാജ്യങ്ങളുടെ പേരുകൾ താഴെ പരാമർശിക്കുന്നു.

സൗദി, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഈജിപ്ത്, സിറിയ, ഇറാഖ്, ഫലസ്തീൻ, തുനീഷ്യ, സുഡാൻ.

വെള്ളിയാഴ്ച മാസപ്പിറവി ദർശിക്കാത്തതിനാൽ ശനിയാഴ്ച ശ അബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച റമളാൻ വ്രതമാരംഭിക്കുന്ന രാജ്യങ്ങൾ ഇവയാണ്.

ഒമാൻ, ഇന്തോനേഷ്യ, ബ്രൂണെ, മലേഷ്യ എന്നി രാജ്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്