കേരളത്തിൽ ഇത് വരെ മാസപ്പിറവി കണ്ടതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല
കേരളത്തിൽ ഇത് വരെ (7.40 pm) എവിടെയും മാസപ്പിറവി ദർശിച്ചതായി വിവരം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ.
വിവിധ കേന്ദ്രങ്ങളിൽ നിന്ന് മാസപ്പിറവി യുമായി ബന്ധപ്പെട്ട തത്സമയ പരിപാടികൾ ചാനലുകൾ ലൈവ് ടെലികാസ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാ ണ്.
കേരളത്തിൽ എവിടെയെങ്കിലും മാസപ്പിറവി ദർശിച്ചിട്ടുണ്ടെങ്കിൽ വൈകാതെ അത് ഖാദിമാർ മീഡിയകൾ വഴി പുറത്ത് വിടും.
മാസപ്പിറവിയുടെ വാർത്ത കാതോർത്ത് ആയിരങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മുമ്പിൽ സകൂതം പ്രതീക്ഷിച്ചിരിക്കുന്നത്.
ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ നാളെ ശ അബാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും കേരളത്തിൽ വ്രതാരംഭം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q