Saturday, April 19, 2025
GCC

ദക്ഷിണ കേരളത്തിൽ നാളെ വ്രതാരംഭം

ദക്ഷിണ കേരളത്തിൽ ഞായറാഴ്ച വ്രതാരംഭം ആയിരിക്കുമെന്ന് സ്ഥിരീകരണം.

തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ്‌ ദക്ഷിണ കേരളത്തിൽ നാളെ റമളാൻ വ്രതമാരംഭിക്കുന്നത്.

ദക്ഷിണ കേരള ജാം ഇയതുൽ ഉലമയും പാളയം ഇമാമും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.

മലബാറിൽ ഇത് വരെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്ന് മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ലഭിച്ചില്ലെങ്കിൽ  മലബാറിൽ തിങ്കളാഴ്ച ആയിരിക്കും വ്രതാരംഭം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്