Saturday, March 7, 2026
Saudi ArabiaTop Stories

റിയാദിൽ പാലത്തിൽ നിന്ന് കാർ റോഡിലേക്ക് തെറിച്ച് വീണു;വീഡിയോ കാണാം

റിയാദ്: ഈസ്റ്റേൺ റിംഗ് റോഡ് ഇന്ന് ഒരു ആക്സിഡന്റിനു സാക്ഷ്യം വഹിച്ചു.

ഒരു കാാർ പാലത്തിൽ നിന്ന് താഴെ റോഡിലേക്ക് തെറിച്ച് വീണതാണ് സംഭവം.

അപകട രംഗം കാമറയിൽ കുടുങ്ങിയത് ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.

കാർ ഓടിച്ചിരുന്ന ഡ്രൈവർ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കാർ അതി വേഗതയിൽ പാലത്തിൽ നിന്ന് താഴെ റോഡിലേക്ക് വീഴുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്