Saturday, September 21, 2024
Saudi ArabiaTop Stories

വിദേശത്ത് നിന്ന് ഉംറക്ക് വരുന്നവരുടെ ഇൻഷൂറൻസ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

വിദേശത്ത് നിന്ന് ഉംറക്ക് വരുന്നവർക്ക് തങ്ങളുടെ ഉംറ ഇൻഷൂറൻസിന്റെ സാധുത പരിശോധിക്കാനുള്ള മാർഗം സൗദി ഹെൽത്ത് ഇൻഷൂറൻസ് കൗൺസിൽ വ്യക്തമാക്കി.

ഹെൽത്ത് ഇൻഷൂറൻസ് കൗൺസിലിന്റെ പോർട്ടൽ വഴിയാണ് ഇത് സാധ്യമാകുക.

ഇതിനായി https://eservices.cchi.gov.sa/Pages/ClientSystem/HajQueries.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.

ശേഷം പാസ്പോർട്ട് നമ്പറും വേരിഫിക്കേഷൻ നമ്പറും എന്റർ ചെയ്‌താൽ ഇൻഷൂറൻസ് ഡാറ്റ വ്യക്തമാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്